ടി10 ക്രിക്കറ്റ് മത്സരം ജനുവരി 28 മുതല്‍ അബുദാബിയില്‍ അരങ്ങേറും

T20-New

ജനുവരി 28 മുതല്‍ ലോകത്തിലെ ഏക ടി10 ക്രിക്കറ്റ് മാച്ചിന്റെ നാലാം എഡിഷന്‍  അബുദാബിയില്‍ നടക്കും. അബുദാബിയിലെ ശെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടി10 ക്രിക്കറ്റ് അരങ്ങേറുക. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള എട്ട് ടീമുകള്‍ ടി10ല്‍ പങ്കെടുക്കും. ഒരു ഫുട്ബോള്‍ മാച്ച്‌ പോലെ വെറും 90 മിനുട്ടില്‍ അവസാനിക്കുമെന്നതാണ് ടി10ന്റെ സവിശേഷത. ഫെബ്രുവരി ആറു വരെയാണ് മത്സരം നടക്കുന്നത്. ടീം അബുദാബി, മറാത്ത അറേബ്യന്‍സ്, ബംഗ്ലാ ടൈഗേഴ്സ്, ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സ്, ഖലന്തേഴ്സ്, ഡല്‍ഹി ബുള്‍സ്, നോര്‍ത്തേണ്‍ വാരിയേഴ്സ്, പൂനെ ഡെവിള്‍സ് എന്നീ ടീമുകളാണ് അണിനിരക്കുക. ഇന്റര്‍നാഷണല്‍…

Read More