ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിങ്ങൾക്കുണ്ടോ ? അള്‍സറോ കാന്‍സറോ , തിരിച്ചറിയണം ഈ ലക്ഷണങ്ങള്‍

ulser&canser

പൊതുവായ അര്‍ത്ഥത്തില്‍ അള്‍സര്‍ എന്നാല്‍ വ്രണം എന്നാണ്. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും  ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.കൂടുതല്‍ പേരും ഇന്ന് അള്‍സര്‍ എന്ന പ്രശ്നം നേരിടുന്നുമുണ്ട്. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം.കൂടാതെ…

Read More

പുരുഷന്‍മാര്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ നിസ്സാരമായി തള്ളിക്കളയരുത്!

Men

ചില ആരോഗ്യ പ്രശ്നങ്ങള്‍ പുരുഷന്മാര്‍ നിസാരമായി തള്ളിക്കളയുകയാണ് പതിവ്. അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും ശ്രദ്ധിക്കാതെ നിസാരമെന്ന് പറഞ്ഞാകും ഇക്കാര്യങ്ങള്‍ തള്ളിക്കളയുക. എന്നാല്‍ ചില ലക്ഷണങ്ങള്‍ അവഗണിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഉച്ചത്തിലുള്ള കൂര്‍ക്കം വലിയാണ് ഇതില്‍ പ്രധാനം. പലവിധ രോഗങ്ങളുടെ ലക്ഷണമോ സാധ്യതയോ ആകാം അമിതമായ കൂര്‍ക്കം വലി. ഹൃദ്രോഗം, ശ്വാസ കോശരോഗം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ കൂര്‍ക്കംവലി ശക്തമാണ്. രക്തസമ്മര്‍ദ്ദം, ക്രമരഹിതമായ ഹൃദയസ്പന്ദനം എന്നീ രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്. ഭൂരിഭാഗം പുരുഷന്മാരും നിസാരമായി കാണുന്നവയാണ് മൂത്ര തടസവും, അമിതമായ മൂത്രശങ്കയും.എന്നാല്‍ ഇത് നിസാരമായി…

Read More