ഐപിഎല്ലിലടക്കം കഴിഞ്ഞ കുറച്ച് സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളാണ് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും. ഇരുവരെയും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്. ഇപ്പോള്‍ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് പ്രമുഖ കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ ആകാശ് ചോപ്രയാണ് .2 താരങ്ങള്‍ക്കും ഇംഗ്ലണ്ട് എതിരായ ടി:20 പരമ്ബരക്കുള്ള ടീമില്‍ അവസരം നല്‍കണമെന്നാണ് ചോപ്രയുടെ ആവശ്യം . 2021 ഫെബ്രുവരിയിലാണ് ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനായി എത്തുന്നത് . മലയാളി താരമായ സഞ്ജു സാംസണും,…
Read More