എല്ലാവർക്കും വ്യത്യസ്ത തരത്തിലുള്ള ശരീര പ്രകൃതിയായിരിക്കും ഉണ്ടായിരിക്കുക. ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്നും വ്യത്യസ്തനാക്കുന്നതും അവരവരുടേതായ ശരീര പ്രകൃതി തന്നെയായിരിക്കും. ആരോഗ്യകരമായ ജീവിത രീതികളിലൂടെ നമ്മുടെ സൗന്ദര്യത്തില്‍ കുറച്ചൊക്കെ മാറ്റം വരുത്താം.അല്‍പ്പ സ്വല്‍പ്പം നിറം വര്‍ധിക്കാനും സൗന്ദര്യം കൂടാനുമുള്ള ചില പൊടിക്കൈകളൊക്കെ എല്ലാവരും പരീക്ഷിക്കാറുണ്ട്. എന്തൊക്കെ ചെയ്താലും അടിസ്ഥാനപരമായ സവിശേഷതകള്‍ മാറ്റാന്‍ ആര്‍ക്കും കഴിയാറില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉയരം. എന്നാല്‍ ഉയരം വര്‍ധിപ്പിക്കാനും ഇപ്പോള്‍ വൈദ്യ ശാസ്ത്ര ലോകത്തിന് കഴിയുമെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അത്തരത്തില്‍ ഉയരം കൂട്ടനായി…
Read MoreTag: surgery
നിങ്ങൾ ടോയ് ലെറ്റിൽ ഇരിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരാന്നോ ? അങ്ങനെയെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും !
നമ്മുടെ ഈ കാലഘട്ടത്തിൽ മിക്കവരുടെയും ശരീരഭാഗം പോലെയാണ് സ്മാര്‍ട്ട് ഫോണും. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുo പോകുമ്പോഴുoമൊക്കെ ഫോണും ഒപ്പമുണ്ടാകും. ടോയ്ലറ്റില്‍ കയറുമ്ബോഴും ഫോണ്‍ ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ വൈകാതെ തന്നെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.23 വയസുള്ള യുവതിയെ മൂലക്കുരു ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സിഡ്‌നിയിലെ ഗാസ്‌ട്രോഎന്റെറോളജിസ്റ്റായ പ്രൊഫസര്‍ ക്രിസ് ബേണി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ യുവജനങ്ങളായ 15 പേരെക്കൂടി ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇതോടെയാണ് ഇതിന്റെ കാരണം അന്വേഷിച്ചത്. എത്ര സമയം ശുചിമുറിയില്‍ സ്മാര്‍ട്…
Read More