ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ സണ്ണി ലിയോൺ തട്ടിയെടുത്തെന്നാണ് പരാതി. പണം വാങ്ങി വഞ്ചിച്ചെന്ന പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് നടിയെ ചോദ്യം ചെയ്തത്.ഡിവൈഎസ്‌പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂവാറിൽ വച്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. 2016 മുതൽ അതേസമയം, പരാതിയിൽ വാസ്തവമില്ലെന്ന നിലപാടിലാണ് സണ്ണി ലിയോൺ. 5 തവണ പരിപാടി മാറ്റിവച്ചുവെന്നും സംഘാടകരുടേതാണ് വീഴ്ചയെന്നും സണ്ണി ലിയോണ്‍ മൊഴി നല്‍കിയിട്ടുണ്ട്.…
Read MoreTag: Sunny Leone
കേരളത്തിലെ ദിനങ്ങൾ മനസ്സിൽ സന്തോഷം പകരുന്നു, സണ്ണി ലിയോണ്‍
സണ്ണി ലിയോണ്‍ വ്യാഴാഴ്ച വൈകീട്ടാണ് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.കേരളത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും താന്‍ ആവേശത്തിലാണെന്നും നടി സണ്ണി ലിയോണ്‍.വ്യാഴാഴ്ച വൈകീട്ടാണ് സണ്ണി ലിയോണ്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. നീലചിത്രമേഖലയിൽ നിന്നുയർന്നുവന്ന സിനിമാലോകത്ത് തന്റേതായ ഇടം സൃഷ്ടിച്ച താരമാണ് നടി സണ്ണി ലിയോൺ. ലോക്ഡൗൺ കഴിഞ്ഞ് വീണ്ടും സിനിമാലോകത്ത് സജീവമാകുമ്പോൾ നിരവധി പ്രതീക്ഷകളുമായാണ് താരം തിരികെയെത്തുന്നത്.ഇങ്ങനെയാണെങ്കിലും സമകാലീന നടിമാരുടെ അവസരങ്ങളുമായി താരതമ്യം ചെയ്യുന്നതിനോട് തീരെ താൽപര്യമില്ലാത്തയാളാണ് താനെന്നും സണ്ണി പറയുന്നു.…
Read Moreസണ്ണി ലിയോണും ഇമ്രാൻ ഹാഷ്മിയും ഒരു ആൺകുട്ടിയുടെ മാതാപിതാക്കളോ?
ലോകം മുഴുവൻ ആരാധകർ ഉള്ള രണ്ടു ബോളിവുഡ് താരങ്ങൾ ആണ് സണ്ണി ലിയോണും ഇമ്രാൻ ഹാഷ്മിയും. ആരാധകർക്ക് ഇവരുടെ വിശേഷങ്ങൾ അറിയാൻ വലിയ താൽപ്പര്യം ആണ് ഉള്ളത്. കേരളത്തിലും നിരവധി ആരാധകരുള്ള താരങ്ങളുടെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരത്തിന്റെ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പറന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇമ്രാൻ ഹാഷ്മിയും സണ്ണി ലിയോണും ഒരു ആൺകുട്ടിയുടെ മാതാപിതാക്കൾ ആണെന്ന തരത്തിലെ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ബിഹാറിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റ് ആണ് ഇപ്പോൾ സണ്ണി…
Read More