നമ്മുടെ മുഖത്തിന് ചേരുന്ന സണ്‍ഗ്ലാസുകൾ എങ്ങനെ തിരഞ്ഞെടുക്കാം!

Sunglass

ഈ കാലഘട്ടത്തിൽ സൺഗ്ലാസ്സുകൾ യുവ തലമുറയ്ക്ക് ഉൾപ്പടെ എല്ലാവർക്കും ഒരു ഹരമാണ്. സൂര്യ കിരണങ്ങളില്‍ നിന്നും കണ്ണുകളെ സംരക്ഷണത്തിന് സണ്‍ഗ്ലാസുകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. അതോടൊപ്പം നിങ്ങളുടെ ലുക്കില്‍ തന്നെ മാറ്റം വരുത്താനും സണ്‍ഗ്ലാസ് വഴി സാധിക്കും.പക്ഷേ മുഖത്തിന് യോജിച്ച സണ്‍ഗ്ലാസ് തന്നെ തിരഞ്ഞെടുക്കണമെന്ന് മാത്രം. നിങ്ങളുടെ മുഖത്തിന്റെ ആകൃതി അനുസരിച്ച്‌ സണ്‍ഗ്ലാസ് വാങ്ങിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം. വട്ടമുഖമുള്ളവര്‍ക്ക് : സമചതുരാകൃതിയുള്ള കണ്ണടകളാണ് വട്ടമുഖമുള്ളവര്‍ക്ക് യോജിക്കുന്നത്. സംവൃത സുനിലിന്റെയും മറ്റും മുഖത്തിന് സാമ്യമുള്ളതാണ് വട്ടമുഖം. സമചതുരാകൃതിയുള്ള കണ്ണടകള്‍ വട്ടമുഖം അല്‍പ്പം നീളമുള്ളതായി തോന്നിക്കാന്‍ സഹായിക്കും. പരന്നമുഖക്കാര്‍ക്ക്…

Read More