ചൂടുകാലത്തിന് ജനുവരി കഴിയുന്നതോടെ തുടക്കമാകുകയാണ്. വളരെ കൊടും ചൂടിന്റെ മാസങ്ങളാണ് ഇനി മുന്നിലുള്ളത്. ചൂടിനെ നേരിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് ശാരീരികവും മാനസ്സികവുമായ തയ്യാറെടുപ്പ് അത്യാവശ്യമാണ്. ചൂടുകാലം എന്നത് വേനല്‍കാല രോഗങ്ങളുടെ കൂടി കാലമാണ്. ത്വക്കുരോഗങ്ങല്‍ നേത്ര രോഗങ്ങള്‍ എന്നിവയില്‍ തുടങ്ങി ചിക്കന്‍പോക്സ്, അഞ്ചാം പനി, കോളറ വയറുകടി എന്നീ അസുഖങ്ങള്‍ വരെ വേനല്‍കാലത്ത് പടര്‍ന്നു പിടിക്കാം. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും വഴിവെക്കും. രോഗങ്ങള്‍ കടന്നു പിടികാതെ നോക്കുക എന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും നഗര…
Read More