വർഷങ്ങൾക്ക് മുൻപ് ആത്മഹത്യക്കായി സ്വീകരിച്ചിരുന്ന മാര്‍ഗങ്ങള്‍ ഇവയാണോ ?

suicide-at

ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. വിവിധ രാജ്യങ്ങളിൽ സാദ്ധ്യതകൾക്കനുസരിച്ച് വ്യത്യസ്ത രീതികളാണ് സാധാരണയായി ആത്മഹത്യയ്ക്കുപയോഗിക്കപ്പെടുന്നത്.ലോകത്തെല്ലായിടത്തും ആത്മഹത്യതകള്‍ നടക്കുന്നുണ്ടെങ്കിലും വികസിക രാജ്യങ്ങളില്‍ ഇത് വളരെ അധികമാണ്.കണക്കുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച്‌ നാലിരട്ടിയാണ്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ രസകരമായ കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. 1 ) എന്നാല്‍ അമേരിക്കയില്‍ തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ ആത്മഹത്യശ്രമം നടക്കുന്നത് പെണ്‍കുട്ടികളാണത്രേ. കൈഞരമ്പ്  മുറിച്ചാണ് മിക്ക പെണ്‍കുട്ടികളും ആത്മഹത്യക്ക് ശ്രമിക്കുന്നത്. 2 ) ആത്മഹത്യചെയ്ത ഭൂരിഭാഗം ആണ്‍കുട്ടികളും തോക്ക് ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയും പെണ്‍കുട്ടികള്‍ വിഷംകുടിച്ചുമാണ് മരണം…

Read More