പ്രമേഹമുള്ളവർ ഒഴികെ മറ്റുള്ളവർ ഒരു ദിവസം പോലും പഞ്ചസാര ഉപയോഗിക്കാത്തിരിക്കില്ല . നിത്യജീവിതത്തില്‍ പഞ്ചസാരയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തവരാണ് ഏറെപ്പേരും. ചായ തുടങ്ങി പലഹാരങ്ങള്‍ വരെ നമ്മുടെ ഇഷ്‌ടവിഭവങ്ങളുടെ രുചി നിര്‍ണയിക്കുന്നത് പഞ്ചസാരയാണ്. എന്നാല്‍ പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. ഇതുകൊണ്ടാണ് പഞ്ചസാരയെ നമ്മള്‍ വെളുത്ത വിഷം എന്നു വിളിക്കുന്നത്. നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാരയുടെ ദൂഷ്യഫലങ്ങള്‍ 1.ഹൃദയത്തെ ബാധിക്കും പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റിന്‍റെ അളവ്…
Read More