സുചിത്ര ബിഗ്‌ബോസിലേക്കോ ? പ്രതികരണവുമായി താരം

വാനമ്പാടി പരമ്പരയിലെ പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകർ ചുരുക്കമാണ്. പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ ആയും, അതേ പോലെ തംബുരുവിന്റെ അമ്മയായും പദ്മിനിയായി എത്തുന്ന സുചിത്ര നായർ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. പൊതുവെ കണ്ണീർ പരമ്പരകളിലെ നായിക സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തതയാർന്ന ശൈലിയിലാണ് ഈ പരമ്പരയിൽ സുചിത്ര ഒരേ സമയം അവതരിപ്പിച്ചത്. അടുത്തിടെ ആയിരുന്നു പരമ്പരയുടെ അവസാന എപ്പിസോഡിന്റെ സംപ്രേക്ഷണം നടന്നത്.പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു എൻഡിങ് ആയിരുന്നില്ല പരമ്പരയിൽ നടന്നതും. വാനമ്പാടിക്ക് ശേഷം സീരിയൽ അഭിനയത്തിൽ നിന്നും ഇടവേള…

Read More