ആരെ, എപ്പോൾ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള സ്വാതന്ത്രം വീട്ടുകാർ നൽകിയിട്ടുണ്ട്!

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളിൽ ഒരാൾ ആണ് സുബി സുരേഷ്. അഭിനേത്രി മാത്രമായല്ല, അവതാരകയായും താരം പ്രേഷകരുടെ മുന്നിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസ്സം ആണ് താരം വിവാഹിതയായി എന്ന തരത്തിലെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചത്. ടെലിവിഷന്‍ നടന്‍ നസീര്‍ സംക്രാന്തിയുമായി ആണ് താരം വിവാഹിത ആയതെന്നും ഒളിച്ചോട്ടം ആയിരുന്നുവെന്നുമെക്കെയാണ് വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സുബി. ഞാൻ ഒളിച്ചോടിയിട്ടില്ല വീട്ടിൽ തന്നെയുണ്ട്, ഒളിച്ചോടി പോയിട്ടില്ല, അഥവാ ഞാൻ അങ്ങനെ പോകുമ്പോൾ പറഞ്ഞിട്ടേ പോകു, ആരെ…

Read More