പ്ലസ്ടുകാര്‍ക്ക് 4726 ഒഴിവുകളുമായി എസ്.എസ്.സി – സി.എച്ച്.എസ്.എല്‍ 2020

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നാലായിരത്തോളം ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.  മൊത്തം 4726 ഒഴിവുകളാണു നിലവിൽ ഉള്ളത്. പരീക്ഷ കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ ആയിരിക്കും. നിയമനം താല്‍ക്കാലികമായിരിക്കും. പി.എ, എസ്.എ തസ്തികയില്‍ 3181 ഒഴിവും, എല്‍.ഡി.സി, ജെ.എസ്.എ, ജെ.പി.എ തസ്തികകളില്‍ 158 ഒഴിവും , ഡി.ഇ.ഒ തസ്തികയില്‍ 7 ഒഴിവുകളുമാണുള്ളത്. 2019ല്‍ എസ്.എസ്.സി- സി.എച്ച്.എച്ച്.എസ്.എല്‍ വിഭാഗത്തില്‍ 4893 ഒഴിവുകളാണ്  ഉണ്ടായിരുന്നത്. 2018ല്‍ ഒഴിവുകളുടെ എണ്ണം 5789 ആയിരുന്നു. എസ്.എസ്.സി-സി.എച്ച്.എസ്.എല്‍ 2020 ന്റെ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പുരോഗമിക്കുകയാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിവിധ…

Read More