ഒരു വര്‍ഷത്തോളം നീണ്ടുനിന്ന അടച്ചിടലിനു ശേഷം സ്പിതി സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറക്കുന്നു. ഫെബ്രുവരി 17 മുതല്‍ സ്പിതി വാലി വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്തുതുടങ്ങും.വിനോദ സഞ്ചാരത്തിനായി താഴ്വര വീണ്ടും തുറക്കാന്‍ ഹോട്ടലുടമകള്‍, പഞ്ചായത്തുകള്‍, ട്രാവല്‍ ഏജന്റുമാര്‍, മഹിളാ മണ്ഡലങ്ങള്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ സംയുക്തമായി തീരുമാനിച്ചതായി സ്പിറ്റി ടൂറിസം സൊസൈറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാത്രമാണ് താഴ്വര സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. മഹാമാരിയുടെ കാലത്ത് യാത്ര ചെയ്യുന്നച് ശ്രമകരമാണെന്നു ചൂണ്ടിക്കാണിച്ച പ്രസ്താവനയില്‍ യാത്ര പ്രകൃതിയെയും ഇവിടുത്തെ ജനങ്ങളെയും ഒരു…
Read More