പാമ്പുകളെ കൊണ്ട് സ്പാ മസാജ് ചെയ്യിപ്പിച്ചാൽ സൗന്ദര്യം നിലനിർത്താം

S-Spa

എല്ലാംവർക്കും പാമ്പ് എന്ന് കേൾക്കുമ്പോൾ പെട്ടന്ന് ഭയം മനസ്സിൽ വരും. അത് കൊണ്ട് തന്നെ  പാമ്പുകളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ  അത്ര നല്ല ഓര്‍മകള്‍ ഒന്നും ആര്‍ക്കും മനസിലേക്ക് വരില്ല. ജീവനു തന്നെ ഭീഷണിയാവുന്ന വിഷമുള്ള ഇനം പാമ്ബുകള്‍ ലോകത്തിന്റെ പല കോണുകളിലും ഉണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഈജിപ്റ്റിലെ പാമ്പുകളെ കൊണ്ടുള്ള സ്പാ മസാജിങ്. ഇഴജന്തുകളുടെ ഒരു ശേഖരം തന്നെ ഇവിടുത്തെ സ്പായില്‍ കാണുവാന്‍ സാധിക്കും. റോയിറ്റേര്‍സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൈറോ മേഖലയിലാണ് ഈ സ്പാ കേന്ദ്രം. ചില്ലറക്കാരല്ല ഇവിടുത്തെ പാമ്പുകൾ.വരുന്ന…

Read More