അമിതമായി ഉറങ്ങുന്നത് ആപത്താണോ ?

good-sleep

മോശം അല്ലെങ്കിൽ അപര്യാപ്തമായ ഉറക്കം ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കും.  ഒരു ദിവസത്തെ അധ്വാനത്തിന്‌ ശേഷം സുഖമായൊന്ന്‌ ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്‌ നാം. അല്ലെങ്കില്‍ തന്നെയും ആരോഗ്യപരമായ ജീവിതത്തിന്‌ മതിയായ ഉറക്കം ആവശ്യമാണ്‌. ഉറക്കമില്ലായ്‌മ നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാമെന്ന കാര്യവും നമുക്ക്‌ എല്ലാവര്‍ക്കും അറിയാം. ഉറക്കമില്ലായ്‌മ പരിഹരിക്കാന്‍ ചികിത്സയും മരുന്നുകളും വീട്ടില്‍ തന്നെ ചെയ്യാവുന്ന പൊടിക്കൈകളും ഉപയോഗിക്കേണ്ടി വരുന്നത്‌ ഈ സാഹചര്യത്തിലാണ്‌.ഇനി ഒരാള്‍ക്ക്‌ ഉറക്കം കൂടുതലാണെന്ന്‌ കരുതുക. ഇത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ? അമിതമായി ഉറങ്ങുന്നത്‌ കൊണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നതാണ്‌ വസ്‌തുത. അമിത ഉറക്കവും…

Read More

നിങ്ങൾ വൈകിയാണോ ഉറങ്ങുന്നത് എങ്കിൽ നിങ്ങൾക്ക് വൈകാതെ പണി കിട്ടും!

Sleeping...

ഇന്നത്തെ കാലത്ത് എല്ലാംവരും അവരുടേതായ തിരക്കിലാണ് അതുകൊണ്ട് തന്നെ വൈകിയുറക്കം പതിവായിരിക്കും. ഇത് നി‌ങ്ങളെ രോഗി‌യാക്കാന്‍ വഴി‌യൊരുക്കും. ഓര്‍മക്കുറവ്​, ഏകാഗ്രതക്കുറവ്, ​പ്രമേഹം, പൊണ്ണത്തടി, ചര്‍മരോഗങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവ വലിയതോതില്‍ വര്‍ധിക്കുന്നതിന് കാരണം ഉറക്കുറവാണെന്നാണ്പഠനങ്ങള്‍ സൂചിപ്പിക്കുന്നത്​. അനാവശ്യ ഭക്ഷണം, വിശ്രമമില്ലായ്മ, വ്യായാമമില്ലായ്മ, മാനസികസമ്മര്‍ദം, രാസവസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങളാണ്​ ആധുനികകാലത്തെ ജീവിതശൈലീ രോഗങ്ങള്‍ക്ക്​ കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്​. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്​ ഉറക്കക്കുറവ്​. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം. ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞാല്‍ അത്​ ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ (Metabolism) ബാധിക്കും. ഹൃദയം,…

Read More