കൂര്‍ക്കം വലി ശരീരത്തിന് ദോഷം ചെയ്യുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന ആശങ്ക ആളുകള്‍ക്ക് വലിയ രീതിയില്‍ ഉണ്ട്. അമിതമ വണ്ണമുള്ളവരിലാണ് കൂര്‍ക്കംവലി കൂടുതലായി കാണാറുള്ളത്. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ എന്നാണ് കൂര്‍ക്കംവലിയുടെ നാമം. ഉച്ഛ്വാസ വായു കടന്നു പോകുന്ന, തൊണ്ടയുടെ മുകള്‍ഭാഗത്തുള്ള തടസം മൂലമാണെന്ന് കൂര്‍ക്കംവലിയുണ്ടാകുന്നത്. ഈ ഭാഗത്തുള്ള മാംസ ഭാഗങ്ങളുടെ അമിതമായ വളര്‍ച്ച, ഇവിടെയുള്ള മസിലുകള്‍ക്ക് ഉണ്ടാകുന്ന തകരാര്‍ എന്നിവയാണ് കൂര്‍ക്കംവലിയ്ക്ക് കാരണം. കൂര്‍ക്കം ആരോഗ്യത്തിന് നല്ലതല്ല എന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കാരണം…
Read MoreTag: sleep
നല്ല രീതിയിൽ ഉറങ്ങണമെങ്കിൽ ഇവ പരീക്ഷിക്കൂ!
ആരോഗ്യകരമായ ശരീര സംരക്ഷണത്തിന് ഏറ്റവും ആവശ്യകമായ ഒന്നാണ് ഒരു നല്ല ഉറക്കം എന്നത്. എല്ലാ രാത്രിയിലും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങുവാന്‍ സാധിക്കുക എന്നത് എല്ലായ്പ്പോഴും ഒരുപോലെ സാധ്യമാകുന്ന ഒരു കാര്യമല്ല. ജീവിത തിരക്കുകളിലെ സമയക്കുറവുകള്‍ കൊണ്ടും മറ്റ് പല പ്രശ്നങ്ങള്‍ കൊണ്ടുമെല്ലാം നമ്മുടെ ശരീരത്തില്‍ ഉറക്കം കുറയാനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഉറക്കമില്ലായ്മയുടെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാനായി ഇന്ന് നമുക്ക് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ചില പാനീയങ്ങള്‍ ഏതൊക്കെകയെന്നു നോക്കാം. ചെറി പഴങ്ങള്‍ ഉറക്കത്തെ സഹായിക്കുന്നതിന്റെ പ്രധാന കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന…
Read Moreഅമിതമായി ഉറങ്ങുന്നത് ആപത്താണോ ?
മോശം അല്ലെങ്കിൽ അപര്യാപ്തമായ ഉറക്കം ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കും. ഒരു ദിവസത്തെ അധ്വാനത്തിന് ശേഷം സുഖമായൊന്ന് ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നാം. അല്ലെങ്കില്‍ തന്നെയും ആരോഗ്യപരമായ ജീവിതത്തിന് മതിയായ ഉറക്കം ആവശ്യമാണ്. ഉറക്കമില്ലായ്‌മ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന കാര്യവും നമുക്ക് എല്ലാവര്‍ക്കും അറിയാം. ഉറക്കമില്ലായ്‌മ പരിഹരിക്കാന്‍ ചികിത്സയും മരുന്നുകളും വീട്ടില്‍ തന്നെ ചെയ്യാവുന്ന പൊടിക്കൈകളും ഉപയോഗിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്.ഇനി ഒരാള്‍ക്ക് ഉറക്കം കൂടുതലാണെന്ന് കരുതുക. ഇത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ? അമിതമായി ഉറങ്ങുന്നത് കൊണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നതാണ് വസ്‌തുത. അമിത ഉറക്കവും…
Read Moreഉറങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിച്ചാൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കാം!
ചിലര്‍ക്ക് ലക്ഷ്യം അവരുടെ ജോലിയില്‍ വിജയം കൈവരിക്കുക എന്നതാണ്. മറ്റു ചിലർക്ക് കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം അര്‍ത്ഥവത്തായി തോന്നുന്നത്.എപ്പോഴും അശുഭചിന്തകളിലായിരിക്കാന്‍ മനസ്സിനെ അനുവദിച്ചാല്‍ ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയാകും അതുണ്ടാക്കുക. നാം ജീവിതത്തില്‍ എത്തിച്ചേരണ്ട ലക്ഷ്യത്തെക്കുറിച്ചുളള ചിന്തകളോടെ ഉറങ്ങുമ്പോൾ നമ്മുടെ ഉപബോധ മനസ്സ് ആ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗം കാണിക്കുമെന്നാണ്. നല്ല ചിന്തകള്‍ക്കൊപ്പം ഈശ്വരാനുഗ്രഹം കൂടിയുണ്ടെങ്കില്‍ നാം വിചാരിക്കുന്ന ലക്ഷ്യത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. രാത്രിയില്‍ നന്നായി ഉറങ്ങിയാല്‍ പുലര്‍ച്ചെ ഊര്‍ജ്ജസ്വലതയോടുകൂടി എഴുന്നേല്‍ക്കാന്‍ സാധിക്കും. ഇത് അന്നത്തെ…
Read More