ചര്‍മ്മകാന്തിക്ക് ഏറ്റവും മികച്ചതാണ് പഴവര്‍ഗ്ഗമായ ഓറഞ്ച്. ഓറഞ്ചിലൂടെ ചര്‍മത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താം. മുഖത്തിന് ഫ്രഷ്നസ് ലഭിക്കാന്‍ ഓറഞ്ച് പതിവായി മുഖത്ത് മസാജ് ചെയ്താല്‍ മതി. ഓറഞ്ച് നീരും ഒരു ടീസ്‌പൂണ്‍ തൈരും ചേര്‍ത്തു മുഖത്തിട്ടാലും നല്ലതാണ്. ഇതിനായി ഓറഞ്ചിന്റെ തൊലി വെയിലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. വെള്ളത്തിലോ പാലിലോ ചേര്‍ത്തു മുഖത്തിട്ടാല്‍ നല്ലൊരു ഫെയ്സ് പാക്കായി. ഓറഞ്ച് നീര് രണ്ടു ടേബിള്‍സ്‌പൂണും കടലമാവും നാരങ്ങാനീരും ഒരു ടേബിള്‍ സ്‌പൂണ്‍ വീതവും ചേര്‍ത്തു മുഖത്തിട്ടാല്‍ അഴുക്കുകള്‍ അകന്നു മുഖം സുന്ദരമാകും. ഒരു ടേബിള്‍സ്‌പൂണ്‍ ഓറഞ്ച്…
Read More