ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് ശോഭന, രാജാക്കന്മാരുടെ സ്ഥിരം നായിക ആയിരുന്നു താരം, അഭിനയത്തേക്കാൾ ശോഭന ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത് നൃത്തത്തെ ആണ്, ഇടക്ക് കുറച്ച് നാൾ ശോഭന അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നു, എങ്കിലും തന്റെ നൃത്തവമായി താരം മുന്നോട്ട് പോകുകയായിരുന്നു. തന്റെ മകൾക്കൊപ്പം ജീവിതം ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം. ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അഭിനയിച്ചത്. ഇപ്പോഴിതാ പ്രേഷകരുടെ ചോദ്യത്തിനുള്ള മറുപടിയായി ഒരു…
Read More