ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം?

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമ കണ്ടതിനു ശേഷം നിരവധിപേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിക്കൊണ്ട് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് എത്തിയത്. സിനിമ താരങ്ങൾ ഉൾപ്പടെയുള്ളവർ തങ്ങളുടെ ജീവിതവും സിനിമയും തമ്മിൽ താരതമ്യം ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ഡോക്ടർ ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ് വായിക്കാം, ലൈറ്റ് ഓഫ് ആക്കുവല്ലേ”.. ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാൻ പോകുന്നതാണ്? ആവോ. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു…

Read More