നമ്മൾക്ക് അറിയാൻ പാടില്ലാത്ത ലൈംഗിക തകരാറുകള്‍ ഇതാണ്!

Woman-Men

ദാമ്പത്യ ബന്ധത്തെ പലപ്പോഴും തകർക്കുന്നത് ലൈംഗികജീവിതത്തിലെ തകരാറുകളാണ് . ഉദ്ധാരണതകരാര്‍ എന്നിവയാണ് പൊതുവേ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലൈംഗികപ്രശ്നങ്ങള്‍.എന്നാല്‍ നമുക്കറിയാന്‍ പാടില്ലാത്ത വിചിത്രമായ  ലൈംഗിക തകരാറുകൾ നിലവിലുണ്ട്.പെര്‍സിസ്റ്റന്റ് ജനീഷ്യല്‍ എറൗസല്‍ ഡിസോഡര്‍ (പിജിഎഡി) അഥവാ നിരന്തരമായി ലൈംഗികോത്തേജനം- യാതൊരു പ്രകോപനവും കൂടാതെ നിരന്തരമായി ലൈംഗികോത്തേജനം അനുഭവപ്പെടുന്ന അവസ്ഥയാണിത്‌. ലൈംഗികാഗ്രഹം ഇല്ലാത്ത അവസരങ്ങളില്‍ പോലും ജനനേന്ദ്രിയ കോശകലള്‍ അസാന്ദര്‍ഭികമായും അനാവശ്യമായും വികസിക്കുന്ന അവസ്ഥയാണിത്. പ്രിയപിസം (Priapism) – ലൈംഗികവികാരത്തില്‍ ഉദ്ധരിച്ച ലിംഗം പഴയ അവസ്ഥയിലേക്കു മടങ്ങിപ്പോകാത്ത അവസ്ഥയാണിത്. നാലു മണിക്കൂര്‍ വരെ ഈ അവസ്ഥ തുടരാം.…

Read More