മനുഷ്യന്റെ മാനസിക-ശാരീരിക ആരോഗ്യത്തിൽ ലൈംഗിക ബന്ധത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് നിരവധി പഠനങ്ങളുണ്ട്. എങ്കിലും സെക്സ് എന്ന് കേൾക്കുമ്പോൾ അശ്ലീലത കലർന്ന ചിന്തയാണ് പലരുടേയും മനസ്സിൽ ആദ്യം എത്തുക.മാനസിക സമ്മർദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി ഗുരുതരമായ പല അവസ്ഥകൾക്കും സെക്സ് ഇല്ലായ്മ കാരണമാകും. നീണ്ട കാലത്തേക്ക് സെക്സ് ഇല്ലാതായാൽ നിങ്ങളുടെ ശരീരത്തെ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാൻ കാരണമാകും. തിരക്കുപിടിച്ച മാനസിക സമ്മർദ്ദം കൂടിയ കാലത്ത് സെക്സിന് പോലും പലർക്കും സമയമോ താത്പര്യമോ ഇല്ലാതായി എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പങ്കാളികൾക്കിടയിൽ സെക്സ് ഇല്ലാതായാൽ…
Read MoreTag: Sex
ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
നമ്മളിൽ പലരെയും സംബന്ധിച്ച് ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നത് ഒരു സുപ്രധാന നിമിഷമാണ്. ഇത് നിങ്ങളെ ഒരു പുതിയ ലോകത്തിലേക്ക് എത്തിക്കുകയും പങ്കാളിയുമായി നിങ്ങളെ അടുപ്പിക്കുകയും നിങ്ങളുടെ ശരീരത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുകയും ചെയ്യും. ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല. നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഈ അനുഭവം മികച്ചതും വേദനരഹിതവുമാക്കുന്നതിന്, പരിഗണിക്കേണ്ട ചില കാര്യങ്ങളിതാ അതിനെക്കുറിച്ച് സംസാരിക്കുക: അത് ഒരു മൂത്ത സഹോദരനോടോ സുഹൃത്തിനോടോ ഡോക്ടറുമായോ ആകട്ടെ – നിങ്ങളുടെ തീരുമാനത്തെക്കുറിച്ച് പക്വതയും പരിചയവുമുള്ള ഒരാളുമായി സംസാരിക്കുക.നിങ്ങളുടെ മനസ്സിൽ ഏകദേശ ധാരയുണ്ടാവും. പക്ഷേ ചർച്ച…
Read Moreവളരെ ശ്രദ്ധയോടെ വേണം ഫോര്‍പ്ലേ ഇല്ലെങ്കില്‍ പണി കിട്ടും!
ഫോര്‍പ്ലേ സെക്‌സിലേക്കുള്ള ഒരു യാത്രയാണ് . പതിയെ ആസ്വാദനത്തിന്റെ ഉയരങ്ങള്‍ കയറുന്ന മാജിക്. സ്വയം മറക്കുന്ന നിമിഷങ്ങള്‍. രണ്ടു ശരീരങ്ങള്‍ ഒന്നാകുന്ന സമയം. പങ്കാളിയുടെ ശരീരത്തിന്റെ ഓരോ അണുവും കടന്നെത്തുന്നത് സെക്‌സിന്റെ അനുഭൂതിയിലേക്കാണ്. തിരക്കിന്റെ ലോകത്ത് സെക്‌സ് പോലും ശരിയായ ആസ്വദിക്കാനാവുന്നില്ല. തിരക്കിട്ടു ചെയ്തു തീര്‍ക്കേണ്ടതല്ല സെക്‌സ്.ഫോര്‍പ്ലേ മുതല്‍ രതിമൂര്‍ച്ഛ വരെ എത്തുന്ന സാവധാനത്തിലുള്ള യാത്രയാവണം സെക്‌സ്. ഗിറ്റാറിന്റെ തന്ത്രികളെ പോലെ ഇണകള്‍ പരസ്പരം തഴുകി ഉണര്‍ത്തണം. മന്ത്രസ്ഥായിയില്‍ തുടങ്ങി ഉച്ചസ്ഥായിയില്‍ അവസാനിക്കുന്ന സംഗീതം പോലെ ഓരോ സെക്‌സും അനുഭൂതിയുടെ പുതിയ വാതിലുകള്‍ തുറക്കുന്നതാവണം.ടെന്‍ഷനും സങ്കോചവുമെല്ലാം…
Read Moreഅഞ്ചു മിനിറ്റില്‍ തീരുന്നതാണോ നിങ്ങളുടെ സെക്സ് ? അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കാം!
സെക്സ് എന്നാൽ വെറും ചടങ്ങ് മാത്രമല്ല .ശാരീരികവും മാനസികവുമായി ഉണര്‍വു നല്‍കുന്ന പ്രവൃത്തി കൂടിയാണ് അത്. അത് കൊണ്ട് തന്നെ തണുത്ത സെക്‌സ് വിരസതയുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ലൈംഗികതയെ, അതിന്റെ തീവ്രതയില്‍ ആസ്വദിക്കാം. സെക്‌സിനെ അനിര്‍വചനീയമായ അനുഭവമാക്കി മാറ്റാന്‍ സഹായിക്കുന്ന ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം: ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടില്‍ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാന്‍ പോകുന്നതാണ്? ആവോ? ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം…
Read Moreകഴുത്തില്‍ കയര്‍ കെട്ടിയുള്ള ലൈംഗികബന്ധ൦, യുവാവ് മരിച്ചു ,യുവതിക്കെതിരെ കൊലപാതക കുറ്റം
യുവതി യുവാവിന്റെ കഴുത്തില്‍ കയര്‍ കെട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ, യുവാവ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ യുവതി റിമാന്‍ഡില്‍. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 13 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് നടപടി.ജനുവരി ഏഴിന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ശേഷം ശരീരം കയര്‍ കൊണ്ട് ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതിയും…
Read More26കാരിയായ അധ്യാപിക 16കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു
ഇരുപത്തിയാറുകാരിയായ അധ്യാപിക പതിനാറു വയസുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടു ഒടുവിൽ അധ്യാപിക എതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. സ്കൂളിലെ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയ്ക്ക് എതിരെയാണ് കേസ് എടുത്തത്. ഒക് ലഹോമയില്‍ നിന്നുള്ള സ്പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയ്ക്ക് എതിരെയാണ് പതിനാറുകാരനുമായി സെക്സില്‍ ഏര്‍പെട്ടതിനും വിദ്യാര്‍ത്ഥിക്ക് നഗ്നസെല്‍ഫി അയച്ചതിനും കേസ് എടുത്തത്. തനിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 26കാരിയായ ആന്‍ഡി ലാന്റ്സ് കഴിഞ്ഞ ബുധനാഴ്ച കാഡോ കൗണ്ടി കോടതിയില്‍ ഹാജരായിരുന്നു. കാര്‍നെഗീ ഹൈസ്ക്കൂളില്‍ അധ്യാപിക ആയിരുന്നു ലാന്റ്സ്. ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നവംബര്‍ പകുതിയോടെ…
Read More2020ൽ ശാസ്ത്രജ്ഞർ സെക്സുമായി ബന്ധപ്പെട്ട് കണ്ടെത്തിയ കാര്യങ്ങൾ ആരെയും അത്ഭുതപ്പെടുത്തും!
ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ലൈംഗികതയോടെ ആളുകൾ പ്രതികരിച്ചത് വ്യത്യസ്ത രീതികളിലാണ്. കൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് മാർച്ച് മാസത്തിൽ ലോകത്തിന്റെ ഭൂരിഭാഗം ഇടങ്ങളും ലോക്ക്ഡൗണിലേക്ക് പോയി. മെയ് മാസത്തിൽ ഒരു സെക്ഷ്വൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 60 ശതമാനം ബ്രിട്ടീഷ് പൗരൻമാരും ആഴ്ചയിൽ പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നില്ലെന്ന് കണ്ടെത്തി. അതേസമയം, തന്നെ ഇന്റർനാഷണൽ ജേണൽ ഓഫ് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് സ്ത്രീകൾ കൂടുതലായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി കണ്ടെത്തി. മഹാമാരിയുടെ ആദ്യ ആഴ്ചകളിൽ കൂടുതൽ ലൈംഗികാഭിലാഷം അനുഭവപ്പെടുന്നുണ്ടെന്നും…
Read Moreലൈംഗികബന്ധം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് സ്ത്രീയാണോ അതോ പുരുഷനാണോ ? സര്‍വ്വേ ഫലം പുറത്തുവിട്ടു
സ്ത്രീയ്ക്കും പുരുഷനും ശാരീരിക ബന്ധത്തില്‍ തുല്യ പങ്കാളിത്തം എന്ന സങ്കല്‍പ്പത്തിലാണ് ഇന്നത്തെ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. സ്ത്രീയുടെ വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രാധാന്യം നല്‍കുന്ന നിലയില്‍ ഒട്ടേറെ മേഖലകളില്‍ മാറ്റം വന്നിരിക്കുന്നു. അതിനിടെ സെക്സ് ഏറ്റവുമധികം ആസ്വദിക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന ചോദവുമായി ഒരു പഠനം രംഗത്തെത്തുന്നു .’ട്രാക്കിംഗ് ഹാപ്പിനെസ്സ്’ നടത്തിയ സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി 665 പുരുഷന്മാരും and 482 സ്ത്രീകളും സര്‍വേയില്‍ പങ്കെടുത്തു. ഇവരോട് കുറെ ചോദ്യങ്ങളും ചോദിച്ചിരുന്നു . സംതൃപ്തി, സ്നേഹം, സമ്പത്ത്, ജ്ഞാനോദയം, സെക്സ് എന്നിങ്ങനെ…
Read More