നമ്മുടെ ലോകത്ത് വിവാഹം കഴിക്കാനാവാതെ വിഷമിച്ചു നടക്കുന്ന അനവധി ആളുകളുണ്ട്. എന്നാല്‍ അതിൽ നിന്നെല്ലാം വിപരീതമായി ഇവിടെ സെക്‌സ് ഡോളിനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഒരു യുവാവ്.ഹോങ്കോങ്ങിലാണ് ഈ അപൂര്‍വ വിവാഹം നടക്കാനൊരുങ്ങുന്നത്. സി ടിയാന്റോങ് എന്ന യുവാവാണ് വരന്‍. വധുവാകട്ടെ ‘മോച്ചി’ എന്ന് പേരുള്ള സെക്സ് ഡോളും. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം സി ടിയാന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഒത്തുചേര്‍ന്ന ചടങ്ങില്‍ വച്ച് നടന്നു. 36കാരനായ സി ടിയാന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. ഒരു മാസം മുന്‍പ് ഒരു റീട്ടെയില്‍ ഷോപ്പില്‍ വച്ചാണ് മോച്ചിയെ…
Read More