വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പകറ്റാനും അമിത വണ്ണം കുറയ്ക്കാനും എന്ത് വഴികളും തേടാൻ മടിയില്ലാത്തവരാണ് നാം. അനാരോഗ്യകരമായ മാർഗ്ഗങ്ങളുടെ പുറകെ പോയി അബദ്ധങ്ങളിൽ ചാടരുത്.ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും.ഭാരം കുറയ്ക്കുന്നതുപോലെ തന്നെ കുറച്ച ഭാരം നിലനിര്‍ത്തുന്നതും അത്ര എളുപ്പമല്ല. അതിനായി ചില ടിപ്സ് നോക്കാം… 1… ആഴ്ചയിലൊരിക്കല്‍ ശരീരഭാരം പരിശോധിക്കുന്നത് ശീലമാക്കാം. ഭാരം കുറയ്ക്കാനും അത് നിലനിര്‍ത്താനും ആദ്യം നിങ്ങളുടെ ഭാരം അറിഞ്ഞിരിക്കണം. കുറച്ച ഭാരം വീണ്ടും കൂടുന്നുണ്ടോയെന്ന് അറിയാനും ഇത് സഹായിക്കും. 2… പുറത്തു നിന്നുള്ള…
Read More