നമ്മുടെ നാട്ടിലൂടെ കുളിക്കാതെയും നനയ്ക്കാതെയുമൊക്കെ നടക്കുന്നവരെ കണ്ടാല്‍ നമ്മള്‍ക്കൊരു അസ്വസ്ഥത തോന്നില്ലേ. വൃത്തിയും വെടിപ്പും ഇല്ലാത്തവരെന്ന തോന്നലാണ് ഇവരെക്കുറിച്ച് ഓര്‍ക്കുമ്പോൾ തന്നെ പലരുടെയും മനസില്‍ തെളിയുക. മിക്കവാറും മാനസിക ദൗര്ബല്യമുള്ളവരാകും പലപ്പോഴും കുളി ഉപേക്ഷിച്ചുനടക്കുന്നത്. കുളിക്കാത്തതു കുറ്റമല്ല! എന്നാല്‍, നമീബിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ കുനെനെ ഭാഗത്തുചെന്നാല് കുളിക്കാതെ നടക്കുന്ന ഒരു ഗോത്ര വിഭാഗത്തെ കാണാം. ഹിംബ എന്നറിയപ്പെടുന്ന സെമി-നാടോടികളായൊരു ഗോത്രവര്‍ഗം. കന്നുകാലി വളര്‍ത്തലാണ് ഇവരുടെ പ്രധാന ജീവനോപാധി.ഹിംബ വര്‍ഗക്കാര്‍ കുളിക്കാതെ നടക്കുന്നതു അവരുടെ കുറ്റംകൊണ്ടു മാത്രമല്ല. അവരു താമസിക്കുന്ന പ്രദേശത്തു വെള്ളമില്ല എന്നതാണു പ്രധാന…
Read More