2020ൽ ശാസ്ത്രജ്ഞർ സെക്സുമായി ബന്ധപ്പെട്ട് കണ്ടെത്തിയ കാര്യങ്ങൾ ആരെയും അത്ഭുതപ്പെടുത്തും!

New-Life

ഈ കോവിഡ്  മഹാമാരിയുടെ കാലത്ത് ലൈംഗികതയോടെ ആളുകൾ പ്രതികരിച്ചത് വ്യത്യസ്ത രീതികളിലാണ്. കൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് മാർച്ച് മാസത്തിൽ ലോകത്തിന്റെ ഭൂരിഭാഗം ഇടങ്ങളും ലോക്ക്ഡൗണിലേക്ക് പോയി. മെയ് മാസത്തിൽ ഒരു സെക്ഷ്വൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 60 ശതമാനം ബ്രിട്ടീഷ് പൗരൻമാരും ആഴ്ചയിൽ പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നില്ലെന്ന് കണ്ടെത്തി. അതേസമയം, തന്നെ ഇന്റർനാഷണൽ ജേണൽ ഓഫ് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് സ്ത്രീകൾ കൂടുതലായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി കണ്ടെത്തി. മഹാമാരിയുടെ ആദ്യ ആഴ്ചകളിൽ കൂടുതൽ ലൈംഗികാഭിലാഷം അനുഭവപ്പെടുന്നുണ്ടെന്നും…

Read More