രാജ്യത്തിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായി SBIയുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വലിയ ബുദ്ധിമുട്ടാണ് എന്താവശ്യത്തിനും നേരിട്ട് ബാങ്കില്‍ ചെല്ലുക എന്നത്. പല ഡെപ്പോസിറ്റ് സംവിധാനങ്ങള്‍ മറ്റ ബാങ്കിങ് സ്ഥാപനങ്ങള്‍ ഡിജിറ്റില്‍ ആക്കിയെങ്കിലും എസ്ബിഐ പഴയ രീതി തന്നെയായിരുന്നു തുടങ്ങിയത. ഈ കോവിഡ് സാഹചര്യത്തില്‍ SBI തങ്ങളുടെ ഉപഭോക്താക്കളെ കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ തല്‍പ്പെടുത്താന്‍ വളരെ അധികം ശ്രമിക്കുകയാണിപ്പോള്‍. FD യും RD യും ആരംഭിക്കുന്നതിനുള്ള നോമിനി രജിസ്ട്രേഷന്‍ ആയിരുന്നു പ്രധാനമായും ഉപഭോക്താക്കളെ ബാങ്കിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ അത് ഇനി വേണ്ട. നോമിനി രജിസട്രേഷനു ഇനി…
Read More