ഭാരതത്തിലെ ഏറ്റവും ഉയർന്ന വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകളില്‍ (എ ടി എം) നിന്ന് പണം പിന്‍വലിക്കാനുള്ള നിയമങ്ങള്‍ പരിഷ്കരിച്ചു. എസ്‌ബിഐ ഔദ്യോഗിക വെബ്‌സൈറ്റിലെ പുതിയ നിയമങ്ങള്‍ അനുസരിച്ച്, അപര്യാപ്തമായ ബാലന്‍സ് കാരണം ഒരു ഇടപാട് പരാജയപ്പെടുമ്പോഴെല്ലാം ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുന്നുണ്ട്. പരാജയപ്പെട്ട ഇടപാടിന് ഉപഭോക്താക്കളില്‍ നിന്ന് 20 രൂപയും ജി എസ് ടിയുമാണ് എസ് ബി ഐ ഈടാക്കുന്നത്. സാമ്പത്തികേതര ഇടപാടുകള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് ലെവി ചാര്‍ജ്…
Read More