ആര്‍ത്തവ കാലത്ത് ഏറ്റവും വൃത്തിയായി വെയിലുകൊണ്ട് ഉണങ്ങേണ്ട അടിവസ്ത്രങ്ങള്‍ എന്തെങ്കിലും മൂലയിലോ നനഞ്ഞ തോര്‍ത്തിനടിയിലോ ഒളിപ്പിച്ചു വെക്കേണ്ട അവസ്ഥ വന്നിട്ടുള്ളവരാണ് മിക്ക സ്തീകളും!

Suraj-nimisha-sarika

ഇപ്പോൾ സോഷ്യൽ മീഡിയലും മറ്റും വലിയ ചർച്ച ആയിരിക്കുകയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം. സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്ന സമൂഹത്തിന്റെ മനസ്ഥിതിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. സിനിമ കണ്ട അനുഭവത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന, അടുക്കളയില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളെ കുറിച്ച്‌ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗവേഷണ വിദ്യാര്‍ത്ഥിനിയായ ശാരിക ശോഭ എസ്. ശാരികയുടെ കുറിപ്പ്, പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കസിന്‍ ചേട്ടന്റെ കല്യാണം. അന്ന് രാവിലെ യാത്രയായത്തിനു ശേഷം പ്രതീക്ഷിക്കാതെ പീരിയഡ്‌സ് ആയതു കൊണ്ട് ചോറ്റാനിക്കര…

Read More