കൊവിഡ് അനുഭവങ്ങൾ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍. തനിക്ക് കൊവിഡ് പോസിറ്റീവ് ആയതും ക്വാറന്റെെന്‍ അനുഭവങ്ങളും പങ്കുവെക്കുകയാണ് സാനിയ. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കുറിപ്പിലൂടെയാണ് സാനിയ അനുഭവങ്ങള്‍ പങ്കുവച്ചത്. മൂന്ന് ദിവസം മുമ്പ് നെഗറ്റീവായെന്നും സാനിയ പറയുന്നു. ”2020 മുതൽ കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഞങ്ങൾ കേൾക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികൾ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്‌ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവർക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട്” സാനിയ പറയുന്നു.…
Read More