വിപണികിഴടക്കാൻ വിലകുറഞ്ഞ 5ജി സ്മാർട്ഫോണുമായി സാംസങ്

വിലകുറഞ്ഞ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് ഗാലക്‌സി എ 32 5 ജി (Samsung Galaxy A32 5G) അവതരിപ്പിച്ചു. ഈ ഹാന്‍ഡ്‌സെറ്റിന്‍റെ ഇരുവശങ്ങളിലും മുകളിലുമായി താരതമ്യേന കട്ടിയുള്ള ബെസലുകളും കൂടുതല്‍ കട്ടിയുള്ള ചിന്നും വരുന്നു. ഒരു നൊച്ചില്‍ നല്‍കിയിരിക്കുന്ന ഗാലക്‌സി എ 32 5 ജി സെല്‍ഫി ക്യാമറ, പിന്‍ഭാഗത്തായി ഫ്ലാഷ് ലൈറ്റ് വരുന്നയിടത്ത് ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ് എന്നിവ ഉള്‍പ്പെടുന്നു. സാംസങ് ഗാലക്‌സി എ 32 5 ജി രണ്ട് റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും നാല് കളര്‍ ഓപ്ഷനുകളിലുമായി വിപണിയില്‍…

Read More