സാംസങ് ഗാലക്‌സി എ 72 4ജി വിപണിയിൽ ഉടൻ എത്തും

Samsung-New-Phone

സാംസങ് ഗാലക്‌സി എ 72 4 ജി (Samsung Galaxy A72 4G) പ്രതീക്ഷിച്ചതിലും വേഗത്തില്‍ വിപണിയിലെത്തുമെന്നാണ് അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്. പുതിയ സാംസങ് സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച്‌ നിരവധി അഭ്യൂഹങ്ങളും ചോര്‍ച്ചകളും ഇപ്പോള്‍ നിരവധിയാണ്. അടുത്തിടെ, ഗീക്ക്ബെഞ്ച് ബെഞ്ച്മാര്‍ക്കിംഗ് വെബ്സൈറ്റില്‍ നിന്നും ഈ ഡിവൈസ് കണ്ടെത്തിയിരുന്നു. ബെഞ്ച്മാര്‍ക്ക് ലിസ്റ്റിംഗ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ മിക്കവാറും എല്ലാ പ്രധാന വിശദാംശങ്ങളും വെളിപ്പെടുത്തി. ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് സാംസങ് ഗാലക്‌സി എ 72 4 ജിയുടെ വരവോ മറ്റ് കാര്യങ്ങളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാലും, സാംസങ് ഗാലക്സി എ 72…

Read More