മലയാള സിനിമയില്‍ സഹനടനായുളള വേഷങ്ങളില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് സൈജു കുറുപ്പ്. ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. കോമഡി വേഷങ്ങളും സീരിയസ് റോളുകളും ഉള്‍പ്പെടെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ സൈജു കുറുപ്പ് മലയാളത്തില്‍ ചെയ്തിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുളള പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. മലയാളത്തില്‍ ഇപ്പോള്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. അതേസമയം ഒരു അഭിമുഖത്തില്‍ താരാധിപത്യത്തെ കുറിച്ചുളള തന്റെ നിലപാട് നടന്‍ വ്യക്തമാക്കിയിരുന്നു. താരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ…
Read More