രോഹിത് ശർമ്മ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ സാധ്യതയുണ്ടോ ?

Rohit-Sharma...

ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ  രോഹിത് ശർമ കളിക്കുമോ? ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന തീരുമാനം ഇന്നുണ്ടാകും. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഇന്ത്യൻ ഓപ്പണറുടെ ഫിറ്റ്നെസ് ടെസ്റ്റ് ഇന്ന് നടക്കും. ഐപിഎൽ മത്സരത്തിനിടെ രോഹിത്തിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. പേശിവലിവിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയിട്ടും രോഹിത്തിനെ ഓസ്ട്രേലിയക്കെതിരായ ടി20 പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. എന്നാൽ തിരിച്ചെത്തിയ രോഹിത് ശർമ മുംബൈ ഇന്ത്യൻസിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയതിനെതിരെ ആരാധകർ രംഗത്ത് വന്നത്. രോഹിത് ശർമയുടെ ഫിറ്റ്നെസ്സിനെ…

Read More