ഇന്ത്യന്‍ ടീമിലെ ബൗളിംഗ് ക്യാപ്റ്റൻ അശ്വിനാണെന്ന് പ്രഗ്യാന്‍ ഓജ

Ashwin.r

ഇന്ത്യൻ ടെസ്റ്റ് ടീമിലെ ബൗളിങ് ക്യാപ്റ്റൻ രവിചന്ദ്രന്‍ അശ്വിനാന്നെന്ന് മുന്‍ താരം പ്രഗ്യാന്‍ ഓജ. നിലവിലെ സാഹചര്യത്തിൽ ടീമിലെ മുന്‍നിര സ്പിന്നര്‍ താനാണെന്ന ബോധ്യം അശ്വിനുണ്ട്. കളിക്കളത്തിലെ ശരീരഭാഷയില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നതും കാണാം, ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അശ്വിന്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്‌ സംസാരിക്കവെ പ്രഗ്യാന്‍ ഓജ സൂചിപ്പിച്ചു.എന്തു ചെയ്യണമെന്ന് അശ്വിന് കൃത്യമായി അറിയാം. ടീമിലെ ഉത്തരവാദിത്വമെന്തെന്നോ പന്തെങ്ങനെ എറിയണമെന്നോ അശ്വിന് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിറംമങ്ങിയാലും ടീമില്‍ നിന്നും പുറത്താകില്ലെന്ന വിശ്വാസം അശ്വിനുണ്ട്. ഒരു കായിക താരത്തെ സംബന്ധിച്ച്‌…

Read More