കലാഭവൻ മാണിയെയും അദ്ദേഹത്തിന്റെ വീടിനെയും ചുറ്റിപ്പറ്റി വ്യാജമായ കാര്യങ്ങൾ വ്‌ളോഗിലൂടെ പറയുന്ന വ്ലോഗന്മാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കലാഭവൻ മാണിയുടെ സഹോദരനും കലാകാരനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. തീർത്തും അസത്യങ്ങളും കുപ്രചാരണങ്ങളും ആണ് മണിച്ചേട്ടന്റെയും വീടിന്റെയും പേരിൽ ഇവർ വ്ലോഗിൽ കൂടി പ്രചരിപ്പിക്കുന്നത്. ഇത് കുടുംബങ്ങൾക്ക് തീർത്തും അസഹനീയവും വിഷമവും ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ആണ് രാമകൃഷ്ണൻ ലൈവിൽ എത്തി പ്രതികരിച്ചത്. രാമകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ, വ്‌ളോഗർമാരുടെ ഒരു വലിയ നിര തന്നെ ഇപ്പോള്‍ ചാലക്കുടിയില്‍ എത്തുന്നുണ്ട്. മണിച്ചേട്ടന്റെ വീടും നാടും എല്ലാവരിലേക്കും എത്തിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ സത്യസന്ധമായ…
Read More