രാമസേതു ഉണ്ടായതിന് പിന്നിലെ രഹസ്യം എന്താണ് ? കടലിനുള്ളില്‍ ഗവേഷണം നടത്താന്‍ അനുമതി നൽകി കേന്ദ്ര ഗവൺമെന്റ്

ramasethu.new.

രാമൻ തന്റെ പത്നിയായ സീതയെ മഹാരാജാവായ  രാവണനിൽ നിന്നു വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമസേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. എന്നാൽ ഇന്ത്യയേയും ശ്രീലങ്കയേയും കടലിലൂടെ ബന്ധിപ്പിക്കുന്ന ‘രാമസേതു’ വിന്റെ ഉത്ഭവം എങ്ങനെയെന്നത് സംബന്ധിച്ച്‌ വ്യക്തത വരുത്താനായി കടലിനുള്ളില്‍ ഗവേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാ‌ര്‍ അനുമതി നല്‍കി. രാമേശ്വരത്തെ പാമ്പനിൽ നിന്ന് ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിലേക്ക് 48 കിലോമീറ്റര്‍ നീളമുണ്ട് ഈ പാലത്തിന്. രാമസേതുവെന്നും, ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന പാലം രൂപം കൊണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ചുള്ള തര്‍ക്കം…

Read More