അഡ്ജസ്റ്റുമെന്റുകള്‍ വേണ്ടി വരുന്നതിനാൽ ഞങ്ങൾ വേർപിരിയുന്നു, രഹനാ ഫാത്തിമ

Manoj-rehana

പലതവണ മനസ്സിലാക്കാൻ ശ്രമിച്ചു നടന്നില്ല ഒടുവിൽ വേർ പിരിയുന്നതിനെപ്പറ്റി ആലോചിച്ചു  ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞു. ഇന്ന് രാവിലെ ഇക്കാര്യം ഇരുവരും അറിയിച്ചത് . ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. ഒടുവില്‍ ഇന്ന് വേര്‍പിരിയുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് അല്‍പ്പ സമയത്തിനകം പോസ്റ്റ് ചെയ്യുമെന്ന് മനോജ്  പറഞ്ഞു.അഡ്ജസ്റ്റ്മെന്റുകള്‍ വേണ്ടി വരുന്നതായി തോന്നിയതിനാല്‍ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടിലാലത്തതിനാല്‍ പിരിയുന്നതിന് തടസമില്ല. വേര്‍ പിരിഞ്ഞാലും ഇപ്പോള്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍…

Read More