വളരെ തന്ത്രപൂർവമാണ് ഓസീസ് പര്യടനത്തിന് മുന്‍പേ രഹാനെയുടെ തയ്യാറെടുപ്പ്!

India...

വളരെ വ്യത്യസമായ രീതിയിലുള്ള തന്ത്രങ്ങൾമെനയുകാണ്  അജിങ്ക്യ രഹാനെ. ഓസ്ട്രേലിയക്കെതിരായ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഏറ്റവും അധികം കയ്യടി വാങ്ങുന്ന താരമാണ് ഇന്ത്യയുടെ താത്‌കാലിക ടെസ്റ്റ് ടീം നായകനായ അജിങ്ക്യ രഹാനെ. പരമ്പ രയില്‍ ഏക സെഞ്ചുറി സ്വന്തമാക്കിയ താരം കൂടിയാണ് രഹാനെ. ഇപ്പോഴിതാ ഓസീസ് പര്യടനത്തിന് മുന്‍പ് രഹാനെ നടത്തിയ കഠിനമായ പരിശീലനത്തെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ പരിശീലകനും മെറ്ററുമായ പ്രവീണ്‍ ആംറെ. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പിന്നിടുമ്പോൾ  181 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് റണ്‍ വേട്ടയില്‍ മുന്നില്‍. ഇത്തരത്തില്‍ കളിക്കാനായി…

Read More