കൊവിഡ് എന്ന മഹാമാരി വന്നതോടെ എല്ലാം കാര്യത്തിലും ഓരോ മാറ്റങ്ങളായി കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് എല്ലാ കാര്യങ്ങളും സജ്ജീകരിക്കുന്നതും ചെയ്യുന്നതുമെല്ലാം. വിവാഹ കാര്യത്തിലും വലിയ രീതിയിലുള്ള മാറ്റമാണ് കൊവിഡ് വരുത്തിയത്. വിവാഹങ്ങളൊക്കെ ഓണ്‍ലൈനായി വരെയാണ് നടന്നത്. അപ്പോള്‍ വിവാഹ സമ്മാനങ്ങള്‍ ഡിജിറ്റലായി സ്വീകരിയ്ക്കുന്നതിന് എന്താണ് പ്രശ്‌നം. മധുരൈയിലുള്ള വധൂവരന്മാരും ഇങ്ങനെയാണ് ചെയ്തത്. അതിഥികള്‍ സമ്മാനങ്ങളും കൈയ്യില്‍ എടുത്ത് പോകുന്നതിന് പകരം സമ്മാനം പണമായി നല്‍കുന്നതിനുള്ള സൗകര്യമാണ് വധൂവരന്മാര്‍ ചെയ്തത്. പണം ഡിജിറ്റല്‍ പേയ്‌മെന്റായി നല്‍കുന്ന രീതിയാണ് വധുവരന്മാര്‍ സജ്ജീകരിച്ചത്. വിവാഹ സമ്മാനമായി പണം…
Read More