കഴിഞ്ഞ വർഷം പകുതിയുടെ മൊബൈൽ ഗെയിമായ പബ്ജിയെ കേന്ദ്ര സർക്കാർ നിരോധിച്ചതോടെ നിരാശയിലായ ഗെയിമിങ് ആരാധകർക്ക് പ്രതീക്ഷയേകി സെപ്റ്റംബറിലാണ് ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്‌സ്’ (ഫൗജി) പ്രഖ്യാപിച്ചത്. ഒക്ടോബറിൽ ഗൂഗിൾ പ്ലെ സ്റ്റോറിൽ ഗെയിം എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ലോഞ്ച് നീണ്ടു. ഒടുവിൽ ഏറെ വൈകി ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിലാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി ഗെയിം ലോഞ്ച് ചെയ്തത്. പബ്‌ജിയുടെ ബദൽ എന്ന വിശേഷണത്തോടെയാണ് ഫൗജി ഗെയിം…
Read More