ഫൗജിയെ പൊങ്കാലയിട്ട് പബ്‌ജി ആരാധകർ

faug vs pubg

കഴിഞ്ഞ വർഷം പകുതിയുടെ  മൊബൈൽ ഗെയിമായ പബ്ജിയെ കേന്ദ്ര സർക്കാർ നിരോധിച്ചതോടെ നിരാശയിലായ ഗെയിമിങ് ആരാധകർക്ക് പ്രതീക്ഷയേകി സെപ്റ്റംബറിലാണ് ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്‌സ്’ (ഫൗജി) പ്രഖ്യാപിച്ചത്. ഒക്ടോബറിൽ ഗൂഗിൾ പ്ലെ സ്റ്റോറിൽ ഗെയിം എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ലോഞ്ച് നീണ്ടു. ഒടുവിൽ ഏറെ വൈകി ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിലാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി ഗെയിം ലോഞ്ച് ചെയ്തത്. പബ്‌ജിയുടെ ബദൽ എന്ന വിശേഷണത്തോടെയാണ് ഫൗജി ഗെയിം…

Read More

ഗെയിംകളിക്കാർക്ക് വീണ്ടും നിരാശ നൽകി പബ്​ജി, ഉടനെ ഇന്ത്യയിലേക്കില്ലെന്ന് കമ്പനി

Pubg..

​ഇന്ത്യയില്‍ നിരോധിക്കുന്നതിന്​ മുൻപ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ്​ ചെയ്യപ്പെട്ട ഗെയിമായിരുന്നു പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട്​ എന്ന പബ്ജി. ഗെയിമര്‍മാരെ ഞെട്ടിച്ച ആ പ്രഖ്യാപനം വന്നത്​ മൂന്ന്​ മാസങ്ങള്‍ക്ക്​ മുൻപായിരുന്നു. ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവും സ്വകാര്യ വിവരച്ചോര്‍ച്ചയെന്ന ആരോപണവുമായിരുന്നു പബ്​ജിക്ക്​ വിനയായത്​. ടെന്‍സെന്‍റ്​ എന്ന ചൈനീസ്​ കമ്പനിയുമായി  സഹകരിച്ച്‌​ കൊറിയന്‍ കമ്പനി  ഇന്ത്യയില്‍ അവതരിപ്പിച്ച പബ്​ജി ഉടന്‍ തന്നെ തിരിച്ചുവരുമെന്ന്​ കരുതിയിരുന്ന ആരാധകരെ വീണ്ടും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പബ്ജിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ് ഇനിയും വൈകുമെന്നാണ് കമ്പനി  വ്യക്തമാക്കുന്നത്. 2021…

Read More