അടുത്തിടെ മലയാള സിനിമാ ലോകത്തിൽ ഏറെ ശ്രദ്ധനേടിയ ഒരു കഥാപാത്രമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍. രണ്ട് സിനിമകൾക്ക് ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രം ഉള്ളതിനാലാണ് സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന സിനിമയും പൃഥ്വിരാജിന്‍റെ ‘കടുവ’ എന്ന സിനിമയും കോടതി കയറിയത്. കോടതി വിധിയിലൂടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് കഥാപാത്രത്തിനിടാൻ ഷാജി കൈലാസ് ഒരുക്കുന്ന ‘കടുവ’ എന്ന സിനിമ നേടിയിരുന്നു. അതിനുശേഷമാണ് സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് ഷൂട്ടിംഗ് തുടങ്ങാൻ അനുമതി ലഭിച്ചത്. ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന ഈ സിനിമ താരത്തിന്റെ 250-ാം സിനിമയാണ്. View…
Read MoreTag: prithviraj
ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്, രണ്ടുപേരും അവിടെ ഇരുന്ന് ചിയേഴ്സ് പറയുകയാകും അല്ലേ, അനിൽ നെടുമങ്ങാടിന്റെ വിയോഗത്തിൽ വേദനയോടെ പൃഥ്വിരാജ്
ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മലയാള സിനിമാലോകം. ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്‍്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗിനിടവേളയില്‍ അദ്ദേഹം സുഹൃത്തകള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ അനില്‍ വീണു പോയെന്നാണ് വിവരം. അനിലിന്റെ മരണത്തില്‍ അയ്യപ്പനും കോശിയിയും സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും വേദനയോടെ ഓര്‍ക്കുകയാണ് നടന്‍ പൃഥ്വിരാജ്. ‘ജന്മദിനാശംസകള്‍ സഹോദരാ. ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്‌സ്.…
Read Moreസച്ചിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ സ്വപ്നം നിറവേറ്റാൻ ഒരുങ്ങി പൃഥ്വിരാജ്
അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ സുഹൃത്തിന്റെ ആഗ്രഹം പൂര്‍ത്തിയാക്കാനായി പുതിയ പ്രഖ്യാപനവുമായി നടന്‍ പൃഥ്വിരാജ്. സച്ചിയുടെ പിറന്നാൾ ദിനമായ ഇന്ന് പുതിയ ബാനര്‍ അനൗണ്‍സ് ചെയ്തിരിക്കുകയാണ് താരം. സച്ചി ക്രിയേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന ബാനറിലൂടെ നല്ല സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് പൃഥ്വിരാജ് കുറിച്ചത്. സ്വന്തമായി ഒരു സിനിമ നിർമ്മിക്കണം എന്നായിരുന്നു സച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം, ഇതിനുള്ള തറകല്ലാണ് പൃഥ്വിരാജ് ഇട്ടിരിക്കുന്നത്. ഫേയ്സ്ബുക്കിലൂടെയാണ് പ്രഖ്യാപനം. പൃഥ്വിരാജിന്റെ കുറിപ്പ് നമസ്ക്കാരം എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍. December 25 എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്.…
Read More