സൗന്ദര്യം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു പിടി മുന്നിട്ടു നില്‍ക്കുന്നതെന്നാണ് വെപ്പ്. അത് കൊണ്ട് തന്നെ സൗന്ദര്യം സംരക്ഷിക്കണത്തിന് ഏത്ര സമയം വേണമെങ്കിലും കളയുന്നവരാണ് പലരും. കാശും അതുപോലെ തന്നെ. എന്നാല്‍ വീട്ടിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം നടത്തിയാലോ. മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കള്‍ അടുക്കളയിലുണ്ട്. ഇവ ശരിയായി ഉപയോഗിച്ചാല്‍ സൗന്ദര്യസംരക്ഷണം എളുപ്പം നടക്കും. 1. പാലും പാല്‍പ്പാടയും- ചീത്തയായ പാല്‍ ചര്‍മത്തിന് മികച്ചൊരു ടോണറും ക്ലെന്‍സറുമായി ഉപയോഗിക്കാം. ഒരു കോട്ടന്‍ തുണിയില്‍ മുക്കി മുഖത്തും കഴുത്തിലും പുരട്ടാം.…
Read More