എട്ടുവയുകാരിയായ മകൾ ടിവിയിലെ പരസ്യം കണ്ടശേഷം ഇങ്ങനെയാണ് ചോദിച്ചത്. എന്താണ് പ്രെഗ്നന്‍സി കിറ്റ്. എന്ത് മറുപടി പറയണമെന്ന് അറിയില്ല. ലളിതമായി പറഞ്ഞാല്‍, തന്റെ ഉള്ളില്‍ കുഞ്ഞ് വളരുന്നുണ്ടോ ഇല്ലയോ എന്ന് അറിയാന്‍ സ്ത്രീകളെ സഹായിക്കുന്ന ഒന്നാണ് ഗര്‍ഭ പരിശോധന അഥവാ പ്രെഗ്നന്‍സി ടെസ്റ്റ്. നിങ്ങളുടെ കുട്ടിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ വിശദമായി പറയാന്‍, അവരുടെ അവസാന പരീക്ഷകളുമായി ഇതിനെ താരതമ്യം ചെയ്യാം. മൂന്നാം ക്ലാസില്‍ നിന്ന് നാലാം ക്ലാസിലേക്ക് പോകാന്‍ ആവശ്യമായ എല്ലാ അറിവും ഉണ്ടോ എന്ന് സ്കൂളുകള്‍ പരിശോധിക്കുന്നതുപോലെ , കുഞ്ഞ് വയറ്റിനുള്ളില്‍ വളരുമ്പോൾ …
Read More