വീട്ടില്‍ പൂജാമുറിയില്ലെങ്കില്‍ എന്തായിരിക്കും സംഭവിക്കുക ?

pooja-room.new

പൂജാമുറി ഒരു ഗൃഹത്തിനെ സംബന്ധിച്ച് ഏറ്റവും പവിത്രമായ ഒരു സ്ഥലമാണ്.അതുകൊണ്ടു തന്നെ പൂജാമുറി ഒരുക്കുമ്പോൾ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വാസ്തുശാസ്ത്രപരവുമായ കാര്യങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിച്ചുതന്നെയാകണം പൂജാമുറി നിര്‍മ്മിക്കേണ്ടത്. പൂജാമുറി നിര്‍മാണത്തിലുണ്ടാകുന്ന പിഴവുകള്‍ ആ വീട്ടിലെ ഏല്ലാവരേയും ഒരു പോലെ ബാധിക്കുന്ന ഒന്നായതില്‍ ഇത് ഗൃഹനിര്‍മാണത്തില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയമായി മാറുന്നു.പൂജാമുറിയ്ക്ക് യോജിച്ച സ്ഥാനം വടക്ക് കിഴക്കേ മൂല (ഈശാന കോണ്‍) ആണ്. ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു. പൂജാമുറിയ്ക്ക് സ്വീകരിയ്‌ക്കേണ്ട ചുറ്റളവുകളിലും അമിത പ്രാധാന്യം…

Read More