വിദേശകാര്യ മന്ത്രാലയം ഗള്‍ഫ് ഇതര രാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുക്കും.കേരളം അടക്കം മാസങ്ങള്‍ക്കകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവാസി വോട്ടര്‍മാര്‍ക്ക് ഈ രീതിയില്‍ വോട്ടിങ് ക്രമീകരണം ഒരുക്കിയേക്കും.പ്രവാസി വോട്ടവകാശത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മുറവിളി ഉയര്‍ത്തിയത് ഗള്‍ഫ് നാടുകളിലെ പ്രവാസികളാണ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് സമ്ബ്രദായം തുടങ്ങാനുള്ള സന്നദ്ധത തെരഞ്ഞെടുപ്പു കമീഷന് നിയമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ വിദേശകാര്യ മന്ത്രാലയവും തെരഞ്ഞെടുപ്പു കമീഷനും നടത്തിയ ചര്‍ച്ചയിലാണ് പുതിയ നിര്‍ദേശം. ജനാധിപത്യം നിലനില്‍ക്കുന്ന ഗള്‍ഫിതര രാജ്യങ്ങളില്‍ ആദ്യഘട്ടത്തില്‍…
Read More