പ്രകൃതിയുടെ വരദാനമായ പോയാലി മല

Poyali-Mala

മലയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഇളംകാറ്റിലും കുളിരിലും ഇത്തിരിനേരം ചെലവഴിക്കാനുമാണ് സഞ്ചാരികള്‍ മലകയറുന്നത്. ഇപ്പോൾ പോയാലി മലയിലേക്ക് സന്ദര്‍ശക പ്രവാഹമാണ് .പായിപ്ര പഞ്ചായത്തിലാണ് പാറക്കെട്ടുകളും മൊട്ടക്കുന്നുകളുംകൊണ്ട് അനുഗ്രഹീത പ്രദേശം സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിലെ രണ്ട്​, മൂന്ന്​ വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന മലയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നത് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായി കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മലമുകളിലെ ഒരിക്കലും വെള്ളംവറ്റാത്ത കിണര്‍ സഞ്ചാരികളെ അദ്​ഭുതപ്പെടുത്തുന്നതാണ്. പ്രകൃതിഭംഗി ആസ്വദിക്കാന്‍ നിരവധിപേര്‍ എത്തുന്നു​െണ്ടങ്കിലും സൗകര്യങ്ങള്‍ പരിമിതമാണ്. പലരും സാഹസികമായി കല്ലുകളില്‍നിന്ന്​ പാറകളിലേക്ക് ചാടിക്കടന്നാണ് എത്തിപ്പെടുന്നത്. മൂവാറ്റുപുഴ നഗരത്തില്‍നിന്ന്​ ആറുകിലോമീറ്റര്‍…

Read More