ഹോട്ട് ലുക്കിൽ പൂർണ്ണിമ; ഗോവയിൽ നിന്നുള്ള ചിത്രം ഇന്റർനെറ്റിൽ തരംഗമാവുന്നു

poornima indrajith at goa

ഗോവൻ അവധിയാഘോഷത്തിന്റെ രസകരമായ ചിത്രങ്ങളുമായി  നടിയും ഫാഷൻ ഡിസൈനറുമായ പൂർണ്ണിമ ഇന്ദ്രജിത്. മക്കളുമൊത്ത് ഗോവയിലായിരുന്നു താര കുടുംബത്തിന്റെ പുതുവത്സരാഘോഷം. ഒപ്പം രഞ്ജിനി ഹരിദാസും കൂട്ടുകാരും ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.   View this post on Instagram   A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) തെക്കന്‍ ഗോവയിലെ പ്രശസ്തമായ പാറ്റ്നം ബീച്ചില്‍ നിന്നുമാണ് പൂര്‍ണ്ണിമ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ബീച്ച് ഷാക്കുകളും സംഗീതവും ജലവിനോദങ്ങളുമെല്ലാമായി സഞ്ചാരികള്‍ക്ക് അടിച്ചു പൊളിക്കാന്‍ പറ്റിയ ഇടമാണ് പാറ്റ്നം ബീച്ച്. കുടിലുകളുടെ മാതൃകയില്‍…

Read More

ഗോവയിൽ അടിച്ച്പൊളിച്ച് പൂർണിമ, ചിത്രങ്ങൾ വൈറൽ!

പുതുവർഷം ആരംഭിക്കാൻ ഗോവയിൽ എത്തിയിരിക്കുന്ന മലയാളികളുടെ പ്രിയതാരം പൂർണിമ. ഗോവ ബീച്ചിൽ അടിച്ച് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ പൂർണിമ ആരാധകരുമായി പങ്കുവെച്ച്. ഗോവ2020 എന്ന തലകെട്ടോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. കടലിൽ തിരകളുടെ ഉല്ലസിക്കുന്ന ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നെങ്കിലും പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്…

Read More