ഗോവൻ അവധിയാഘോഷത്തിന്റെ രസകരമായ ചിത്രങ്ങളുമായി നടിയും ഫാഷൻ ഡിസൈനറുമായ പൂർണ്ണിമ ഇന്ദ്രജിത്. മക്കളുമൊത്ത് ഗോവയിലായിരുന്നു താര കുടുംബത്തിന്റെ പുതുവത്സരാഘോഷം. ഒപ്പം രഞ്ജിനി ഹരിദാസും കൂട്ടുകാരും ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. View this post on Instagram A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) തെക്കന്‍ ഗോവയിലെ പ്രശസ്തമായ പാറ്റ്നം ബീച്ചില്‍ നിന്നുമാണ് പൂര്‍ണ്ണിമ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ബീച്ച് ഷാക്കുകളും സംഗീതവും ജലവിനോദങ്ങളുമെല്ലാമായി സഞ്ചാരികള്‍ക്ക് അടിച്ചു പൊളിക്കാന്‍ പറ്റിയ ഇടമാണ് പാറ്റ്നം ബീച്ച്. കുടിലുകളുടെ മാതൃകയില്‍…
Read More