തടി കൂട്ടാൻ പണം കൊടുക്കുന്നുണ്ടോയെന്ന് ലോഹിതദാസ് എന്നോട് ചോദിച്ചു, പൊന്നമ്മ ബാബു

ponnamma.image

നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സ് കീഴ്ടക്കിയ താരമാണ് പൊന്നമ്മ ബാബു. അമ്മ വേഷങ്ങളിലൂടെയും സഹോദരി വേഷങ്ങളിലൂടെയും തിളങ്ങി നില്‍ക്കുന്ന പൊന്നമ്മ ബാബു, തന്റെ ശാരീരിക പ്രകൃതം കൊണ്ടാണ് അത്തരം വേഷങ്ങള്‍ കൂടുതലും ലഭിക്കാറുള്ളതെന്ന് മുന്‍പ് പലപ്പോഴും പൊന്നമ്മ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കാണുന്നത് പോലെ ഇത്രയും തടിച്ച് വന്നത് സ്വഭാവികമായിട്ടല്ല. ഒരു സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് കൂട്ടിയതാണെന്ന് പറയുകയാണ് താരം.ലോഹിതദാസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഒരു സിനിമയ്ക്ക് വേണ്ടി തടി കൂട്ടിയത്. രണ്ട് മാസത്തോളം കഷ്ടപ്പെട്ട് കൂട്ടിയ തടി പിന്നീട് കുറക്കാന്‍ തോന്നിയില്ല. തടി കുറച്ച്…

Read More